2022-23 അധ്യായന വർഷത്തിൽ താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കാേളേജിൽ ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിൽ EWS കാറ്റഗറിയിൽ 2 സീറ്റ് ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 2022 ജൂലായ് 20 ന് ഉച്ചക്ക് 12 മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർറ്റിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാേളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.EWS കാറ്റഗറി അപേക്ഷകരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്.
Programme | Semester | No. of Vacancies |
BA English | III | 2 |