താനൂർ സി.എച് .എം.കെ.എം ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23 ) ഡിഗ്രി കോഴ്സുകളിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുകൾ ഉണ്ട്.കാലിക്കറ്റ് യൂണിവേഴ്സിറ്റി യു .ജി ക്യാപ് രെജിസ്റ്ററേഷനുള്ള താല്പര്യമുള്ളവർ 21 /10 /2022 നു രാവിലെ 10 മണിക്ക് യോഗ്യത സെര്ടിഫിക്കറ്റുകളുമായി (അസ്സൽ)കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്
Programmes | No. of Vacancies |
BBA | ST -2,Lakshadweep Quota-1 |
B.Com | ST-2, Lakshadweep Quota-1 |
BA | ST-1, Lakshadweep Quota-1 |
B.Sc | ST-1, SC-1,Lakshadweep Quota-1 |
BCA | ST – 1, Lakshadweep Quota-1 |