2023-24 അധ്യയന വര്‍ഷം താനൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷം ബി.എസ്.സി (ഇലക്ട്രോണിക്സ്), ബി എ ഇംഗ്ലീഷ് , ബിബിഎ , ഇന്റഗ്രേറ്റഡ് എം എ മലയാളം എന്നീ കോഴ്സുകളിൽ,വിവിധ കാറ്റഗറികളിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ക്യാപ് രെജിസ്ട്രേഷന് ഉള്ള വിദ്യാര്‍ത്ഥികള്‍ ആയതിന് പരിഗണിക്കുന്നതിലേക്കായി 29.09.2023 രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.ഹാജരായ യോഗ്യത ഉള്ളവരിൽ നിന്നും രണ്ടു മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും അതിൽ നിന്നും അഡ്മിഷൻ നടത്തുന്നതുമാണ്.
ഒഴിവുകളുടെ വിശദ വിവരം താഴെ കൊടുക്കുന്നു
Programme | No. of Vacancies |
BA English | 1 |
BBA | 1 |
BSc Electronics | 6 |
Integrated MA Malayalam | 6 |