Temporary Reporting for Admission – 2021

 

TEMPORARY REPORTING FOR ADMISSION – 2021

താത്കാലിക അഡ്മിഷൻ (Temporary Admission)ഓൺലൈൻ ആയി എടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ


1.  നിങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോഴ്സ് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

2. താത്കാലിക അഡ്മിഷന് ആവശ്യമായ രേഖകൾ ഒറ്റ PDF ഫയൽ ആയിട്ട്  അപ്‌ലോഡ് ചെയ്യുക

 *ആവശ്യമായ രേഖകൾ*

a)  താത്കാലിക അഡ്മിഷൻ എടുക്കാനുള്ള എഴുതി തയ്യാറാക്കിയ അപേക്ഷ.

b)  പ്രൊവിഷണൽ അലോട്മെന്റ് കാർഡ്

      (Provisional allotment card)

c)  അപ്ലിക്കേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്‌

     (College copy of application form )

d)  മാൻഡേട്ടറി ഫീ റിസീറ്റ്

      (Mandatory fee receipt)

e)  പ്ലസ് ടു സർട്ടിഫിക്കറ്റ്

     (Plus two certificate)

f)  മുമ്പ് പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്

       (Transfer Certificate from the institution last studied)

g)  കോൺഡക്റ്റ് സർട്ടിഫിക്കറ്റ്

     (Conduct Certificate )

h)  എസ്. എസ്. എൽ. സി സർട്ടിഫിക്കറ്റ്

      (S. S. L. C. Certificate )

i)  HSE/VHSE/CBSC/CISCE എന്നിവയിൽ പെടാത്തവർ equivalency /recognition സർട്ടിഫിക്കറ്റ് അപ്‌ലോഡ്      ചെയ്യുക

j)   റിസർവേഷൻ കാറ്റഗറിയിൽ അഡ്മിഷൻ ലഭിച്ചവർ നിർബന്ധമായും താഴെ പറയുന്ന രേഖകൾ         അപ്‌ലോഡ്‌ ചെയ്യുക

i)  വരുമാന സർട്ടിഫിക്കറ്റ്

     (Income certificate )

ii)  നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

     (Nativity certificate )

iii)  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

     (Community certificate )

k)  E. W. S. Certificate (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗം  കാറ്റഗറിയിൽ  അഡ്മിഷൻ ലഭിച്ചവർ അപ്‌ലോഡ്‌ ചെയ്യുക )

l)   ബോണസ്, വെയ് റ്റേജ് പോയ്ന്റ്സ് ക്ലെയിം ചെയ്തവർ(N. S. S., N. C. C etc)അതിനാവശ്യമായ രേഖകൾ          കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്

3. അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക